ആറങ്ങോട്ടുകുളമ്പ് വേനോലി മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലായി കൃഷിയും മറ്റ് നാശനഷ്ടങ്ങൾ വരുത്തിയ ചുരുള്ളി കൊമ്പൻ പി.ടി. അഞ്ച്
Friday 20 June 2025 11:15 PM IST
ആറങ്ങോട്ടുകുളമ്പ് വേനോലി മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലായി കൃഷിയും മറ്റ് നാശനഷ്ടങ്ങളും വരുത്തിയ ചുരുളി കൊമ്പൻ. പി.ടി. ഫൈവ് എന്ന പേരിൽ അറിയപ്പെടുന്ന കാട്ടാനയെ വാളയാർ റെയ്ഞ്ച് മേഖലയിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ ഊരോലി കാട്ടിൽ നിന്ന് തുരത്തി. തുടർന്ന് പുറത്തേക്ക് ഇറങ്ങിയ കാട്ടാന റെയിൽവേ പാളം മുറിച്ച്കടക്കാതെ ഉൾക്കാട്ടിലേക്ക് തന്നെ തിരിച്ചുകയറുകയായിരുന്നു.