ആദരവ് ഇന്ന്

Friday 20 June 2025 11:53 PM IST

കോന്നി : എസ്. എസ്.എൽ.സി , പ്ളസ് ടു പരീക്ഷകളിൽ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾക്കും എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികൾക്കും അഡ്വ. കെ .യു. ജനീഷ് കുമാർ എം. എൽ. എ ആദരവ് നൽകുന്നു. ഇന്ന് രാവിലെ രാവിലെ 11 ന് വകയാർ മേരിമാതാ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് സക്കറിയാസ് മാർ അപ്രേം ഉദ്ഘാടനം ചെയ്യും. അഡ്വ. കെ.യു .ജനീഷ് കുമാർ എം .എൽ. എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.