ആലപ്പുഴ അക്വാറ്റിക് അസോസിയേഷൻ രാജാകേശവദാസ് നീന്തൽകുളത്തിൽ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ, ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ ഫ്രീ സ്റ്റൈൽ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ചമ്പക്കുളം സ്വദേശിയും എസ്.ഐ.കെ.വി എച്ച്.എസ്.എസ് നന്ദിയോട് തിരുവനന്തപുരം വിദ്യാർത്ഥിയുമായ ജോബിൻ മാർട്ടിൻ.

Saturday 21 June 2025 10:44 AM IST

ആലപ്പുഴ അക്വാറ്റിക് അസോസിയേഷൻ രാജാകേശവദാസ് നീന്തൽകുളത്തിൽ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ, ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ ഫ്രീ സ്റ്റൈൽ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ചമ്പക്കുളം സ്വദേശിയും എസ്.ഐ.കെ.വി എച്ച്.എസ്.എസ് നന്ദിയോട് തിരുവനന്തപുരം വിദ്യാർത്ഥിയുമായ ജോബിൻ മാർട്ടിൻ