റാക്കോ യോഗ ദിനാചരണം
Sunday 22 June 2025 8:43 PM IST
കൊച്ചി: റെസിഡന്റ് അസോസിയേഷൻ കോഓർഡിനേഷൻ കൗൺസിൽ (റാക്കോ ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗ ദിനാചരണം സ്വാമി ഗുരുശ്രീ ഉദ്ഘാടനം ചെയ്തു . റാക്കോ ജില്ലാ പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി പി. സി . സിറിയക്, അദ്വൈത പ്രചാരസഭ പ്രസിഡന്റ് ഡി. ബാബുരാജ് , ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.ദിലീപ് കുമാർ, ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ്, കെ. ജി. രാധാകൃഷ്ണൻ, കടവുങ്കൽ രാധാകൃഷ്ണൻ, ടി.എൻ. പ്രതാപൻ, കെ. കെ. വാമലോചനൻ, പാറപ്പുറം രാധാകൃഷ്ണൻ, ടി .എൻ. പ്രതാപൻ തുടങ്ങിയവർ പ്രസംഗിച്ചു