അഞ്ചൽ സെന്റ് ജോർജ് സെൻട്രൽ സ്കൂളിൽ യോഗ ദിനാചരണം
Monday 23 June 2025 12:49 AM IST
അഞ്ചൽ: അഞ്ചൽ സെന്റ് ജോർജ് സെൻട്രൽ സ്കൂളിൽ യോഗദിനം ആചരിച്ചു.കായിക അദ്ധ്യാപകൻ അനിൽകുമാറിന്റെ നേതൃത്വത്തിലാണ് യോഗ ദിനം ആചരിച്ചത്. യോഗ ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, ബുള്ളറ്റിൻ ബോർഡ് ഡെക്കറേഷൻ, മാസ് യോഗ എന്നിവ നടത്തി. യോഗ ചെയ്യുന്നതിന് ഗുണങ്ങളെക്കുറിച്ച് ബോധവത്കരണത്തിനുതകുന്ന തരത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.