ഇടതിനെ തോൽപ്പിക്കാൻ വോട്ട് മറിച്ച് കുത്തി: എൻ.ഡി.എ സ്ഥാനാർത്ഥി
Monday 23 June 2025 12:20 AM IST
മലപ്പുറം: എൻ.ഡി.എയ്ക്ക് വിജയസാദ്ധ്യതയില്ലെന്ന് കണ്ട് വോട്ട് മറിച്ച് കുത്തിയവരുണ്ടെന്ന് സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ്ജ് പറഞ്ഞു. ഇടതുപക്ഷത്തെ തോൽപ്പിക്കണമെന്ന ഉദ്ദേശത്തോടെ വലതുപക്ഷത്തിന് വോട്ടു ചെയ്തവരുണ്ട്. ബി.ജെ.പി മികച്ച മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.