ഇതിലും പാവം ഭാര്യ സ്വപ്നങ്ങളിൽ മാത്രം; ഭർത്താവ് ജോലിക്കാരിയെ കയറിപ്പിടിച്ചതറിഞ്ഞ യുവതിയുടെ പ്രതികരണം

Monday 23 June 2025 3:48 PM IST

ഓ മൈ ഗോഡിന്റെ ഈ എപ്പിസോഡിൽ വീടുപണി നടത്തുന്ന മേസ്തിരിയുടെയും സഹായിയായി വേഷമിടുന്ന നോർത്ത് ഇന്ത്യൻ പണിക്കാരിയുടെയും കഥയാണ് പറയുന്നത്. ആരുമില്ലാത്ത നേരത്ത് മേസ്തിരി അന്യസംസ്ഥാനക്കാരിയുടെ കൈയിൽപിടിക്കുന്നതും അത് വിവാദമാകുന്നതുമാണ് രംഗം. മറ്റൊരാവശ്യത്തിന് പണിസ്ഥലത്തെത്തുന്ന ഭാര്യ ഭർത്താവിന്റെ ഈ സ്വഭാവം അറിയുമ്പോൾ എങ്ങനെ പ്രതികരിക്കും? കാണാം ത്രില്ലിംഗ് പ്രാങ്ക് കഥ.