ഗണേശോത്സവം സ്വാഗത സംഘം

Tuesday 24 June 2025 1:17 AM IST

കൊ​ച്ചി​:​ ​ഗ​ണേ​ശോ​ത്സ​വ​ ​ട്ര​സ്റ്റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ആ​ഗ​സ്റ്റ് 27​മു​ത​ൽ​ 30​വ​രെ​ ​ന​ട​ത്തു​ന്ന​ ​ഗ​ണേ​ശോ​ത്സ​വ​ത്തി​ന്റെ​ ​സ്വാ​ഗ​ത​സം​ഘം​ ​രൂ​പീ​ക​രി​ച്ചു.​ ​തി​ര​ക്ക​ഥാ​കൃ​ത്തും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​എ​സ്.​എ​ൻ.​ ​സ്വാ​മി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​എ​ൻ.​എ​സ്.​എ​സ് ​പ്ര​തി​നി​ധി​ ​സ​ഭാം​ഗം​ ​പി.​ ​രാ​ജേ​ന്ദ്ര​ ​പ്ര​സാ​ദ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഗ​ണേ​ശോ​ത്സ​വ​ട്ര​സ്റ്റ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​സ​ജി​ ​തു​രു​ത്തി​ക്കു​ന്നേ​ൽ​ ​ആ​മു​ഖ​ ​പ്ര​ഭാ​ഷ​ണ​വും​ ​എ​റ​ണാ​കു​ളം​ ​ക​ര​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​രാ​മ​ച​ന്ദ്ര​ൻ​ ​ഗ​ണേ​ശോ​ത്സ​വം​ 2025​ന്റെ​ ​ലോ​ഗോ​ ​പ്ര​കാ​ശ​ന​വും​ ​നി​ർ​വ​ഹി​ച്ചു.​ ​പി.​ഡി.​ ​രാ​ജീ​വ്,​ ​അ​ഡ്വ.​ ​ര​ഞ്ജി​ത്,​ ​സു​രേ​ഷ് ​കു​മാ​ർ,​ ​ടി.​ ​കെ.​ ​അ​ര​വി​ന്ദ​ൻ,​ ​ആ​ശാ​ല​ത​ ​ന​ട​രാ​ജ​ൻ,​ ​സി​ന്ധു​ ​പ്ര​സാ​ദ്,​ ​ദീ​പ​ ​സൗ​ഭാ​ഗ്,​ ​സൗ​ഭാ​ഗ് ​സു​രേ​ന്ദ്ര​ൻ ​തുടങ്ങിയവർ സംസാരിച്ചു.