ആഹ്ലാദപ്രകടനം നടത്തി

Tuesday 24 June 2025 12:45 AM IST

കോന്നി : നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോന്നി ടൗണിൽ യു.ഡി.എഫ് പ്രവർത്തകർ പ്രകടനവും യോഗവും നാത്തി . ഡി സി സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ യോഗം ഉദ്ഘാടനം ചെയ്തു. എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.ദേവകുമാർ, ഉമ്മൻ മാത്യു വടക്കേടത്ത്, പ്രവീൺ പ്ലാവിളയിൽ, റോജിഏബ്രഹാം, അബ്ദുൾ മുത്താലീഫ്, തോമസ് കുട്ടി, കെ.പി.തോമസ്, ശ്യാം എസ് കോന്നി, ജി.ശ്രീകുമാർ, ഐവാൻ വകയാർ, രാജീവ് മള്ളൂർ, സൗദ റഹിം, സിന്ധു സന്തോഷ്, ലിസി സാം, ചിത്രരാമചന്ദ്രൻ, ഷിജു അറപ്പുരയിൽ, സന്തോഷ് കുമാർ, തോമസ് കാലായിൽ, ഫൈസൽ, ആനന്ദൻ, ജോസ് പനച്ചയ്ക്കൽ, രാജൻ പുതുവേലി, പി.വി.ജോസഫ്, ജോസ് കൊന്നപ്പാറ, സി.കെ.ലാലു എന്നിവർ നേതൃത്വം നൽകി.