ഗുരുമാർഗം

Wednesday 25 June 2025 4:33 AM IST

ദൃശ്യങ്ങളെ മാറ്റിമറിച്ചുകൊണ്ട് അഖണ്ഡബോധം തെളിയുന്നതോടെ എല്ലാം ഒന്ന് എന്ന സത്യം സൂര്യനെപ്പോലെ അനുഭവപ്പെട്ടുതുടങ്ങും