ടാക്‌സി ഡ്രൈവേഴ്‌സ് സംഘ് രൂപീകരിച്ചു
Tuesday 24 June 2025 7:15 PM IST
കൊച്ചി: ഓൾ കേരള ഓൺലൈൻ ടാക്‌സി ഡ്രൈവേഴ്‌സ് സംഘ് (ബി.എം.എസ് ) പ്രഥമ സമ്മേളനം ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി പി.വി. റെജി (പ്രസിഡന്റ് ), ആന്റണി പെരുമ്പള്ളി, രെനീഷ് മേത്താശേരി, രിതേഷ് എം.പി., ഷീജാ സെലിൻ, അഖിൽ വി.എം (വൈസ് പ്രസിഡന്റ്), പ്രദീപ് വൈ. (ജനറൽ സെക്രട്ടറി), സബീഷ് പി.എസ്., ഹരിചന്ദ്രസായ് കെ.ആർ., ജിജിൻ ജോസഫ്, ജിതിൻ കെ.പി., പ്രവീൺ ആർ.എം., പ്രസാദ് കെ.ആർ. ( ജോയിന്റ് സെക്രട്ടറിമാർ ) ശരത്ത് ചന്ദ്രൻ ടി.എസ്. (ട്രഷറർ) വിജയൻ ആർ., ഷാമോൻ വി.എസ്., ഹരിഹരൻ എം.കെ. (കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.