കേരള സർവകലാശാല ബിഎഡ് പ്രവേശനം

Wednesday 25 June 2025 12:00 AM IST

കേരള സർവകലാശാലയോട് അഫിലിയേ​റ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിൽ ബി.എഡ് കമ്മ്യൂണി​റ്റി ക്വാട്ട പ്രവേശനത്തിന് ജൂലായ് ഒന്നുവരെ ഓപ്ഷൻ നൽകാം. വെബ്സൈറ്റ്- https://admissions.keralauniversity.ac.in/bed2025, ഹെൽപ്പ്‌ലൈൻ : 8281883053

കേ​ര​ള​:​ബി​രു​ദ​ ​ക്ലാ​സ് ജൂ​ലാ​യ് ​ഒ​ന്നി​ന് ​തു​ട​ങ്ങും

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​അ​ഫി​ലി​യേ​​​റ്റ് ​ചെ​യ്തി​ട്ടു​ള്ള​ ​കോ​ളേ​ജു​ക​ളി​ലേ​ക്കു​ള്ള​ ​നാ​ലു​ ​വ​ർ​ഷ​ ​ബി​രു​ദ​ ​കോ​ഴ്സു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ര​ണ്ടാം​ ​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ഇ​ന്ന് ​h​t​t​p​s​:​/​/​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​/​f​y​u​g​p2025​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ 26,​ 27,28,​ 30​ ​തീ​യ​തി​ക​ളി​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ടാം.​ ​ജൂ​ലാ​യ് ​ഒ​ന്നി​ന് ​ക്ലാ​സ് ​തു​ട​ങ്ങും.​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ ​നി​ശ്ചി​ത​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ഫീ​സ് ​ഓ​ൺ​ലൈ​നാ​യി​ ​അ​ട​യ്ക്കാം.​ ​ആ​ദ്യ​ ​ഘ​ട്ട​ത്തി​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ച് ​ഫീ​സ് ​അ​ട​ച്ച​വ​ർ​ ​വീ​ണ്ടും​ ​അ​ട​ക്കേ​ണ്ട​തി​ല്ല.​ ​ആ​ദ്യ​ ​ഘ​ട്ട​ത്തി​ൽ​ ​അ​ഡ്മി​ഷ​ൻ​ ​ല​ഭി​ച്ച് ​ഹ​യ​ർ​ ​ഓ​പ്ഷ​ൻ​ ​നി​ല​നി​റു​ത്തി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ര​ണ്ടാം​ ​ഘ​ട്ട​ ​അ​ലോ​ട്ട്മെ​ന്റി​ൽ​ ​മാ​​​റ്റം​ ​ഉ​ണ്ടെ​ങ്കി​ൽ​ ​പു​തു​താ​യി​ ​ല​ഭി​ച്ച​ ​അ​ലോ​ട്ട്‌​മെ​ന്റി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.

വിദൂര വിദ്യാഭ്യാസ വിഭാഗം 2024 നവംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്​റ്റർ ബികോം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വൈ​വ​വോ​സി

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​ഹി​ന്ദി​ ​(​സി.​എ​സ്.​എ​സ്2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രോ​ജ​ക്ട്,​ ​വൈ​വ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ലാ​യ് ​ഏ​ഴി​ന് ​ന​ട​ക്കും.

പ്രാ​ക്ടി​ക്കൽ നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​ഫു​ഡ് ​ആ​ൻ​ഡ് ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​മൈ​ക്രോ​ ​ബ​യോ​ള​ജി​ ​(​സി.​എ​സ്.​എ​സ് 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​ജൂ​ലാ​യ് ​എ​ട്ടു​ ​മു​ത​ൽ​ ​ന​ട​ക്കും.

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക്ക് ​ലോ​ജി​സ്റ്റി​ക് ​മാ​നേ​ജ്‌​മെ​ന്റ് ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2018​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഫെ​ബ്രു​വ​രി​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 27​ ​ന് ​ന​ട​ക്കും.

പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം മോ​ഡ​ൽ​ 2​ ​ബി.​എ,​ബി.​എ​സ്‌​സി,​ ​ബി.​കോം​ ​വാ​ർ​ഷി​ക​ ​സ്‌​കീം​ ​(1998​-2008​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​)​ ​അ​വ​സാ​ന​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​പ​രീ​ക്ഷ​ക​ൾ​ക്ക് ​ജൂ​ലാ​യ് 21​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

ഓ​ർ​മി​ക്കാ​ൻ...

1.​ ​സി.​എ​സ്.​ഐ.​ആ​ർ​ ​യു.​ജി.​സി​ ​നെ​റ്റ്:​ ​സി.​എ​സ്.​ഐ.​ആ​ർ​ ​യു.​ജി.​സി​ ​നെ​റ്റ് ​ജൂ​ൺ​ 2025​ന് ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​സ​മ​യം​ 26​ ​വ​രെ​യാ​യി​ ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​നീ​ട്ടി.​ 27​ ​വ​രെ​ ​ഫീ​സ​ട​യ്ക്കാം.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​c​s​i​r​n​e​t.​n​t​a.​a​c.​i​n/

പി.​ജി​ ​ഡെ​ന്റ​ൽ​ ​:​ ​അ​പേ​ക്ഷ​ ​ഇ​ന്നു​ ​കൂ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​‌​ഡെ​ന്റ​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​എം.​ഡി.​എ​സ് ​പ്ര​വേ​ശ​ന​ത്തി​ന് ​സ​ർ​വീ​സ് ​വി​ഭാ​ഗം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് 25​ന് ​രാ​ത്രി​ 12​ ​വ​രെ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​ഫോ​ൺ​:​ 0471​ 2332120,​ 2338487.

പോ​ളി​ടെ​ക്‌​നി​ക് ​ഡി​പ്ലോ​മ​ ​പ്ര​വേ​ശ​നം​:​ ​ആ​ദ്യ​ ​അ​ലോ​ട്ട്മെ​ന്റ് ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​പോ​ളി​ടെ​ക്‌​നി​ക് ​ഡി​പ്ലോ​മ​ ​പ്ര​വേ​ശ​ന​ത്തി​ന്റെ​ ​അ​ന്തി​മ​ ​റാ​ങ്ക് ​ലി​സ്റ്റും​ ​ഒ​ന്നാം​ ​അ​ലോ​ട്ട്‌​മെ​ന്റും​ 25​ ​ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​w​w​w.​p​o​l​y​a​d​m​i​s​s​i​o​n.​o​r​g​ ​ൽ​ ​'​C​h​e​c​k​ ​y​o​u​r​ ​a​l​l​o​t​m​e​n​t​',​ ​'​C​h​e​c​k​ ​y​o​u​r​ ​R​a​n​k​ ​ലി​ങ്കു​ക​ൾ​ ​വ​ഴി​ ​നി​ല​വി​ൽ​ ​ല​ഭി​ച്ച​ ​അ​ലോ​ട്ട്‌​മെ​ന്റ്‌​റും​ ​അ​ന്തി​മ​ ​റാ​ങ്കും​ ​പ​രി​ശോ​ധി​ക്കാം.

'​ലി​റ്റി​ൽ​ ​കൈ​റ്റ്സ് ​'​ ​അ​ഭി​രു​ചി​ ​പ​രീ​ക്ഷ​ ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​ലി​റ്റി​ൽ​ ​കൈ​റ്റ്സ് ​ഐ.​ടി​ ​ക്ല​ബ്ബി​ലേ​ക്ക് ​എ​ട്ടാം​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ ​നി​ന്ന് ​അം​ഗ​ങ്ങ​ളെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള​ ​അ​ഭി​രു​ചി​ ​പ​രീ​ക്ഷ​ ​ഇ​ന്ന് ​ന​ട​ക്കും.​ 2,092​ ​യൂ​ണി​റ്റു​ക​ളി​ൽ​ ​നി​ന്നാ​യി​ 1,72,211​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​രീ​ക്ഷ​യ്ക്ക് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​ ​ലി​റ്റി​ൽ​ ​കൈ​റ്റ്സ് ​ക​രി​ക്കു​ലം​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​ ​പ്ര​വ​ർ​ത്ത​നം​ ​എ​ട്ട്,​ ​ഒ​ൻ​പ​ത്,​ ​പ​ത്ത് ​ക്ലാ​സു​ക​ളി​ലാ​യി​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ​ന​ൽ​കു​ന്ന​ ​ഗ്രേ​ഡ് ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷ​യ്ക്ക് ​ഗ്രേ​സ് ​മാ​ർ​ക്കും​ ​പ്ല​സ് ​വ​ൺ​ ​പ്ര​വേ​ശ​ന​ത്തി​ന് ​ബോ​ണ​സ് ​പോ​യി​ന്റും​ ​ല​ഭി​ക്കും.