ഇന്ന് ബാറുകൾക്കും മദ്യശാലകൾക്കും അവധി

Thursday 26 June 2025 1:05 AM IST

തിരുവനന്തപുരം: ലോകലഹരിവിരുദ്ധ ദിനമായതിനാൽ ഇന്ന് മദ്യവില്പന ശാലകൾക്കും ബാറുകൾക്കും അവധിയായിരിക്കും. കള്ള് ഷാപ്പുകളും പ്രവർത്തിക്കില്ല.