ഐ.ഐ.എസ്.ഇ.ആർ ഫലം പ്രസിദ്ധീകരിച്ചു

Thursday 26 June 2025 1:56 AM IST

ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (IISER) ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 2025 ന്റെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. iiseradmission.in വഴി സ്കോർകാർഡുകൾ ഡൗൺലോഡ് ചെയ്യാം.