കേരള സാഹിത്യ അക്കാഡമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ഉപന്യാസത്തിനുള്ള അവാർഡ് എം സ്വരാജിന്റെ പുസ്‌തകത്തിന്
Thursday 26 June 2025 4:53 PM IST
തൃശൂർ: കേരള സാഹിത്യ അക്കാഡമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഉപന്യാസ വിഭാഗത്തിൽ സിപിഎം നേതാവും നിലമ്പൂർ എൽഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന എം സ്വരാജിന്റെ 'പൂക്കളുടെ പുസ്‌തകം' പുരസ്‌കാരത്തിനർഹമായി. ഉപന്യാസത്തിനുള്ള സിബി കുമാർ അവാർഡിനാണ് സ്വരാജ് ആർഹനായിരിക്കുന്നത്.