ഗുരുമാർഗം
Friday 27 June 2025 4:02 AM IST
ബോധഘനമായ സത്യം ഉള്ളിൽ നിറഞ്ഞു കണ്ടെത്തുന്നതോടെ പലതായി കാണപ്പെടുന്നതെല്ലാം സത്യത്തിന്റെ രൂപാന്തരം തന്നെയാണെന്ന് മനസിലാകും