കർഷകസംഘം മേഖല സമ്മേളനം

Friday 27 June 2025 12:24 AM IST
മേഖല സമ്മേളനം

ചെറുവണ്ണൂർ : കേരള കർഷകസംഘം ചെറുവണ്ണൂർ മേഖലാ സമ്മേളനം ഫറോക്ക്‌ ഏരിയാ കമ്മിറ്റി അംഗം സി.കെ വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ചന്ദ്രൻ ചാലിയകത്ത്‌ അദ്ധ്യക്ഷത വഹിച്ചു . ഏരിയാ കമ്മിറ്റി അംഗം എൻ മനോജ്‌, സെക്രട്ടറി കെ.പി അബ്ദു, കെ. സിവദാസൻ, കെ.വി ബവിത, ടി മുഹമ്മദ്‌ നിഷാദ്‌, വി .കെ സുധീർ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: പ്രസിഡന്റ്- ചന്ദ്രൻ ചാലിയകത്ത്‌ , സെക്രട്ടറി- വി കെ സുധീർ കുമാർ, വൈസ്‌ പ്രസിഡന്റുമാർ- കെ.വി ബവിത, പി ഷീബ, ജോ.സെക്രട്ടറിമാർ- ടി മുഹമ്മദ്‌ നിഷാദ്‌ കെ ഗോപി. ട്രഷറർ- കെ.പി അബ്ദു .