ജൂലായിൽ 6 പൈസ വൈദ്യുതി സർചാർജ്ജ്
Friday 27 June 2025 1:28 AM IST
തിരുവനന്തപുരം: വൈദ്യുതി വിതരണത്തിലെ അധികച്ചെലവ് മൂലമുള്ള നഷ്ടം നികത്താൻ ജൂലായ് മാസം പ്രതിമാസ ബില്ലിംഗുള്ളവർക്കും ദ്വൈമാസ ബില്ലിംഗുള്ളവർക്കും ഒരുപോലെ യൂണിറ്റിന് ആറ് പൈസ നിരക്കിൽ സർചാർജ്ജ് ഇൗടാക്കാൻ കെ.എസ്.ഇ.ബി തീരുമാനിച്ചു.