ക​പി​ൽ​ ​ദേ​വ് ​യൂ​ണി.​ ​ചാ​ൻ​സി​ലർ

Sunday 15 September 2019 10:48 PM IST
kapil dev

സോ​ണി​പ്പ​ത്ത് ​:​ ​ഹ​രി​യാ​ന​ ​സ്പോ​ർ​ട്സ് ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​ ​പ്ര​ഥ​മ​ ​ചാ​ൻ​സി​ല​റാ​യി​ ​മു​ൻ​ ​ഇ​ന്ത്യ​ൻ​ ​ക്രി​ക്ക​റ്റ് ​ക്യാ​പ്ട​ൻ​ ​ക​പി​ൽ​ദേ​വി​നെ​ ​നോ​മി​നേ​റ്റ് ​ചെ​യ്തു.​ ​കാ​യി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്തും​ ​സ്പോ​ർ​ട്സ് ​സ​യ​ൻ​സി​ലു​മാ​ണ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​ശ്ര​ദ്ധ​യൂ​ന്നു​ന്ന്.​ ​ക​ഴി​ഞ്ഞ​ ​ജൂ​ലാ​യി​ലാ​ണ് ​കാ​യി​ക​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​രൂ​പീ​ക​രി​ക്കാ​ൻ​ ​ഹ​രി​യാ​ന​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നി​ച്ച​ത്.