കേസ് വിചാരണ
Saturday 28 June 2025 1:18 AM IST
പാലക്കാട്: വ്യാവസായിക ട്രൈബ്യൂണലും ഇൻഷ്വറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോംപൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് കോംപൻസേഷൻ കേസുകളും വിചാരണ ചെയ്യുമെന്ന് വ്യാവസായിക ട്രൈബ്യൂണൽ സെക്രട്ടറി അറിയിച്ചു. ജൂലായ് 1, 7, 8, 14, 15, 21, 22, 28, 29 തീയതികളിൽ പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിലും 4, 10 തീയതികളിൽ പെരിന്തൽമണ്ണ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിലും 18, 25 തീയതികളിൽ മഞ്ചേരി മാധവൻ സ്മാരക മന്ദിരത്തിലെ പഴയ മുനിസിപ്പൽ ഓഫീസ് ഹാളിലും ആണ് വിചാരണ നടക്കുക.