ഗുരുമാർഗം

Tuesday 01 July 2025 4:22 AM IST

ചിജ്ജഡ സംയോഗമാണ് പ്രപഞ്ചം. ചിത്ത് സത്യവും ജഡം അസത്യവുമാണ്. ഇനി അന്വേഷിക്കേണ്ടത് ചിത്തും ജഡവും വേർപിരിയുമോ എന്നാണ്