പരിശോധനയ്‌‌ക്കെത്തുമ്പോൾ രോഗിയില്ല, നഴ്സ് രോഗിയായി കിടന്നു; ഷോക്കടിപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെ ഇറങ്ങിയോടി

Tuesday 01 July 2025 2:57 PM IST

മാനസികാരോഗ്യകേന്ദ്രത്തിൽ ജോലിക്കെത്തിയതാണ് യുവതി. തുടർന്ന് ആ സ്ത്രീയ്ക്ക് നേരിടേണ്ടിവന്നത് എന്തൊക്കെയായിരിക്കും? അവിടത്തെ ഒരു രോഗിയെ മറ്റ് സ്റ്റാഫ് പുറത്തുവിട്ടു. ഈ സമയം അവിടെ ഡോക്ടറും സംഘവും എത്തുന്നു. രോഗിയെ കാണാതായെന്ന് മനസിലാക്കാതിരിക്കാൻ ജോലിക്കെത്തിയ യുവതി രോഗിയായി അഭിനയിക്കുകയാണ്. പിന്നീട് കിട്ടിയ പ്രാങ്കാണ് ഓ മൈ ഗോഡിന്റെ ഈ എപിസോഡിൽ പറയുന്നത്.