ചൂട്ട് കത്തിച്ച് പ്രതിഷേധം

Wednesday 02 July 2025 12:20 AM IST
ബാലുശ്ശേരി മണ്ഡലം കോൺ കമ്മിയുടെ നേതൃത്വത്താർ തെരുവ് വിളക്ക് കത്താത്തതിലും പ്രതിഷേധിച്ച് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ

ബാലുശ്ശേരി: ബാലുശ്ശേരി ടൗണിലെ തെരുവുവിളക്ക് തെളിയാത്തതിലും വർദ്ധിച്ചു വരുന്ന നായ ശല്യത്തിലും പ്രതിഷേധിച്ച് ബാലുശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂട്ട് കത്തിച്ച് പ്രകടനം നടത്തി. വി. ബി. വിജീഷ്, വി.സി. വിജയൻ, കെ.കെ.പരീദ്, വരുൺകുമാർ, ശ്രീനിവാസൻ കോരപ്പറ്റ സി.വി ബഷീർ, രാജേന്ദ്രൻ ചാക്യണ്ടി, എൻ .വി. ബഷീർ, ടി.പി. ബാബുരാജ്, ബാലൻ പാറക്കൽ, രാജേഷ് പടിക്കൽ, യു . കെ. വിജയൻ, ഹരീഷ് നന്ദനം പ്രഭാകരൻ കുണ്ടോളൻ കണ്ടി, ഭാസ്ക്കരൻ കിണറുള്ളതിൽ, ഉണ്ണി മാധവൻ വി.ടി, ഭാസ്ക്കരൻ വൺകണയുള്ളതിൽ, മനോജ് കുന്നോത്ത്, പ്രഭാകരൻ കുന്നക്കൊടി, റജനി ബാലകൃഷ്ണൻ, റീജ കണ്ടോത്ത് കുഴി, അഡ്വ. വിനോദ് കുമാർ തുടങ്ങിയവൻ നേതൃത്വം നൽകി.