പ്രൊഫഷണൽ മീറ്റ്
Wednesday 02 July 2025 12:31 AM IST
പത്തനംതിട്ട : മോദി സർക്കാരിന്റെ വികസനനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി ബി ജെ പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രൊഫഷണൽ മീറ്റ് സംസ്ഥാന സമിതിയംഗം ബി.രാധാകൃഷ്ണമേനോൻ ഉദ്ഘാടനംചെയ്തു ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.ബിനുമോൻ, വിജയകുമാർ മണിപ്പുഴ, അഡ്വ.ഷൈൻ ജി.കുറുപ്പ്, ബിന്ദു പ്രകാശ്, നിതിൻ ശിവ, പി.ബി.ഹരികൃഷ്ണൻ, വിജയകുമാർ മൈലപ്ര, അഡ്വ.ലെസ്ലി ഡാനിയൽ, അഡ്വ.സുനിൽ നാരങ്ങാനം, അഡ്വ.കെ.ആർ.ഹരി, ചന്ദ്രലേഖ.എസ്, സുമ രവി, വിപിൻ വാസുദേവ്, അനീഷ് പി.നായർ, എബ്രഹാം ഫിലിപ്പ്, അഡ്വ.കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.