പ്രൊ​ഫ​ഷണൽ മീ​റ്റ്

Wednesday 02 July 2025 12:31 AM IST

പ​ത്ത​നം​തി​ട്ട : മോ​ദി സർ​ക്കാ​രി​ന്റെ വി​ക​സ​നനേ​ട്ട​ങ്ങൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ബി​ ജെ​ പി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തിൽ സം​ഘ​ടി​പ്പി​ച്ച പ്രൊ​ഫ​ഷണൽ മീ​റ്റ് സം​സ്ഥാ​ന സ​മി​തി​യം​ഗം ബി.രാ​ധാ​കൃ​ഷ്​ണ​മേ​നോൻ ഉദ്ഘാടനംചെയ്തു ജി​ല്ലാ പ്ര​സി​ഡന്റ് വി.എ.സൂ​ര​ജ് അദ്​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ.കെ.ബി​നു​മോൻ, വി​ജ​യ​കു​മാർ മ​ണി​പ്പു​ഴ, അ​ഡ്വ.ഷൈൻ ജി.കു​റു​പ്പ്, ബി​ന്ദു പ്ര​കാ​ശ്, നി​തിൻ ശി​വ, പി​.ബി.ഹ​രി​കൃ​ഷ്​ണൻ, വി​ജ​യ​കു​മാർ മൈ​ല​പ്ര, അ​ഡ്വ.ലെ​സ്‌​ലി ഡാ​നി​യൽ, അ​ഡ്വ.സു​നിൽ നാ​ര​ങ്ങാ​നം, അ​ഡ്വ.കെ.ആർ.ഹ​രി, ച​ന്ദ്ര​ലേ​ഖ.എ​സ്, സു​മ ര​വി, വി​പിൻ വാ​സു​ദേ​വ്, അ​നീ​ഷ് പി.നാ​യർ, എ​ബ്ര​ഹാം ഫി​ലി​പ്പ്, അ​ഡ്വ.കൃ​ഷ്​ണ​കു​മാർ തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.