കർഷക കോൺഗ്രസ്
Wednesday 02 July 2025 12:34 AM IST
പത്തനംതിട്ട : കർഷക കോൺഗ്രസ് ജില്ലാ നേതൃത്വ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനേത്ത് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ടി.എച്ച്.സിറാജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി മാത്യു ചെറിയാൻ, സംസ്ഥാന ഭാരവാഹികളായ അഡ്വക്കേറ്റ് സുരേഷ് കോശി, സതീഷ് പഴകുളം, എം.കെ.പുരുഷോത്തമൻ, അജി അലക്സ്, ജോജി നടുകുന്നിൽ, കെ.വി.രാജൻ, ജോജി കഞ്ഞിക്കുഴി, സജു മാത്യു, ജില്ലാ ഭാരവാഹികളായ മണ്ണിൽ രാഘവൻ, നജീർ പന്തളം, കുര്യൻ സെക്കറിയ, കെ.എൻ.രാജൻ, മണിലാൽ, തോമസ് കോവൂർ, ജി.എസ്.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.