കർഷക കോൺഗ്രസ്

Wednesday 02 July 2025 12:34 AM IST

പ​ത്ത​നം​തി​ട്ട : കർ​ഷക കോൺഗ്രസ് ജി​ല്ലാ നേ​തൃ​ത്വ സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റൽ സെ​ക്ര​ട്ട​റി ജോ​സ് മു​ത്ത​നേ​ത്ത് ഉദ്ഘാടനം ചെയ്തു. കർ​ഷ​ക കോൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡന്റ് അ​ഡ്വ​ക്കേ​റ്റ് ടി.എ​ച്ച്.സി​റാ​ജു​ദ്ദീൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​ സി​ സി സെ​ക്ര​ട്ട​റി മാ​ത്യു ചെ​റി​യാൻ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ​ക്കേ​റ്റ് സുരേ​ഷ് കോ​ശി, സ​തീ​ഷ് പ​ഴ​കു​ളം, എം.കെ.പുരുഷോ​ത്ത​മൻ, അ​ജി അ​ല​ക്‌​സ്, ജോ​ജി ന​ടുകു​ന്നിൽ, കെ.വി.രാ​ജൻ, ജോ​ജി ക​ഞ്ഞി​ക്കു​ഴി, സ​ജു മാ​ത്യു, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ മ​ണ്ണിൽ രാ​ഘ​വൻ, ന​ജീർ പ​ന്ത​ളം, കു​ര്യൻ സെ​ക്ക​റി​യ, കെ.എൻ.രാ​ജൻ, മ​ണി​ലാൽ, തോ​മ​സ് കോ​വൂർ, ജി.എ​സ്.സ​ന്തോ​ഷ്​ കു​മാർ എ​ന്നി​വർ സം​സാ​രി​ച്ചു.