ഓഫ്‌ ബീറ്റ്

Tuesday 01 July 2025 11:26 PM IST

കടൽ മീനിന് വില കൂടിയ സാഹചര്യത്തിൽ പുഴമീനിന് ആവശ്യക്കാർ കൂടിയിരിക്കുകയാണ്. മലപ്പുറം ഹജ്ജ്യർപള്ളി കടലുണ്ടി പുഴയിൽ മീൻ പിടിച്ച ശേഷം മീനിനെ വലയിൽ നിന്നും എടുത്തു മാറ്റുന്നു