കണ്ണൂർ യൂണി. അറിയിപ്പുകൾ

Monday 16 September 2019 5:48 PM IST
kannur university

പ്രായോഗിക/വാചാ പരീക്ഷകൾ

പരിയാരംഡെന്റൽ കോളേജ്, അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളേജ് എന്നീ സെന്ററുകളിലെവിദ്യാർത്ഥികൾക്ക് ഫൈനൽ ബി. ഡി. എസ്. പാർട്ട് രണ്ട് (സപ്ലിമെന്ററി 2007 അഡ്മിഷൻ മുതൽ) ജൂൺ 2018 പ്രായോഗിക/വാചാ പരീക്ഷ 17, 19, 20 തീയതികളിൽ അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽകോളേജിൽ നടത്തും.

പ്രോജക്ട് മൂല്യനിർണയം

രണ്ടാം സെമസ്റ്റർ എം. ഫിൽ കംപ്യൂട്ടർ സയൻസ് ഡിഗ്രി (റഗുലർ/സപ്ലിമെന്ററി/ ജൂൺ 2018) പ്രോജക്ട് മൂല്യനിർണയം/വാചാപരീക്ഷ 20 ന് മാങ്ങാട്ടുപറമ്പ കാമ്പസിലെ ഐ. ടി. പഠന വകുപ്പിൽ നടക്കും.പരീക്ഷാഫലംകോളേജ് ഒഫ് അപ്ലൈഡ് സയൻസ് നെരുവമ്പ്രം, എസ്. ഇ. എസ്. കോളേജ്ശ്രീകണ്ഠാപുരം എന്നീ കോളേജുകളിലെ എം. എസ്‌സി. കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥികളുടെ രണ്ടാം സെമസ്റ്റർ റഗുലർ (ഏപ്രിൽ 2019)പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷകൾ 27 ന് വൈകിട്ട് 5 വരെ സ്വീകരിക്കും.ഹാൾടിക്കറ്റ് 19.ന് ആരംഭിക്കുന്ന ആറാംസെമസ്റ്റർ ബി. ടെക് (സപ്ലിമെന്ററി പാർട്ട് ടൈം ഉൾപ്പെടെ) മേയ് 2019 പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ.