ഗുരുമാർഗം

Thursday 03 July 2025 4:02 AM IST

അജ്ഞാനം കൊണ്ട് ജ്ഞാനം മറയ്ക്കപ്പെട്ടിരിക്കുന്നു. അതു നിമിത്തമാണ് ജീവികൾ സംസാരഭ്രമത്തിൽ മോഹിച്ചുപോകുന്നത്