ബിരുദ കോഴ്സുകളിൽ സീറ്റ് ഒഴിവ്

Thursday 03 July 2025 12:36 AM IST

അടൂർ : കേരള യൂണിവേഴ്സിറ്റിയുടെ നിയന്ത്രണത്തിലുള്ള യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അടൂർ സെന്ററിൽ എഫ് വൈ യു ജി പി നാല് വർഷ ബിരുദ കോഴ്സുകളിൽ ബിസിനസ് മാനേജ്മെന്റ്, ലോജിസ്റ്റിക്ക് മാനേജ്മെന്റ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻസിൽ ആർട്ടിഫിഷൽ ഇന്റലിജിൻസ് ആൻഡ് മെഷിൻ ലേണിംഗ്, സൈബർ സെക്യൂരിറ്റി എന്നീ വിഷയങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർക്ക് കോളേജിൽ നേരിട്ട് എത്തി അഡ്മിഷൻ എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9400980652, 04734227755, 8547581551.