സീസൺ ഒഫ് സ്പാർക്കിൾ:  ഭീമ ജുവൽസിന്റെ ഡയമണ്ട് ഫെസ്റ്റ്

Thursday 03 July 2025 2:41 AM IST

കൊ​ച്ചി​:​ ​'​സീ​സ​ൺ​ ​ഓ​ഫ് ​സ്പാ​ർ​ക്കി​ൾ"​ ​എ​ന്ന​ ​പേ​രി​ൽ​ ​കേ​ര​ള​ത്തി​ലെ ​ഷോ​റൂ​മു​ക​ളി​ൽ​ ​ഡ​യ​മ​ണ്ട് ​ഫെ​സ്റ്റി​ന് ​തു​ട​ക്കം​ ​കു​റി​ച്ച് ​ഭീ​മ​ ​ജു​വ​ൽ​സ്.​ ​ഡ​യ​മ​ണ്ട്,​ ​സോ​ളി​റ്റ​യേ​ഴ്‌​സ് ​ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക് ​മാ​ത്ര​മാ​യി​ ​പ്ര​ത്യേ​കം​ ​ഓ​ഫ​റു​ക​ൾ​ ​ന​ൽ​കു​ന്ന​ ​'​സീ​സ​ൺ​ ​ഒ​ഫ് ​സ്പാ​ർ​ക്കി​ൾ​"​ 2025​ ​ജൂ​ലാ​യ് 27​ ​വ​രെ​യാ​ണ് ​ന​ട​ക്കു​ന്ന​ത്.​ ​ഡ​യ​മ​ണ്ട് ​കാ​ര​റ്റ് ​വാ​ല്യു​വി​ന് 30​ ​ശ​ത​മാ​നം​ ​വ​രെ​ ​കി​ഴി​വ്,​ ​അ​ൺ​ക​ട്ട് ​ഡ​യ​മ​ണ്ട് ​ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക് ​ഫ്‌​ളാ​റ്റ് 30​ശ​ത​മാ​നം​ ​കി​ഴി​വ്,​ ​സോ​ളി​റ്റ​യേ​ഴ്‌​സി​ന് ​ഓ​രോ​ ​കാ​ര​റ്റി​നും​ 10​ ​ശ​ത​മാ​നം​ ​വ​രെ​ ​കി​ഴി​വ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഓ​ഫ​റു​ക​ൾ.​ ​ സ്വ​ർ​ണാ​ഭ​ര​ണം​ ​വാ​ങ്ങു​മ്പോ​ൾ​ ​കാ​ര​റ്റ് ​വാ​ല്യു​വി​ന് 2500​ ​രൂ​പ​ ​മൂ​ല്യ​മു​ള്ള​ ​എ​ക്‌​സ്‌​ക്ലൂ​സീ​വ് ​ഡ​യ​മ​ണ്ട് ​കൂ​പ്പ​ണും​ ​ന​റു​ക്കെ​ടു​പ്പി​ലൂടെ ​ഡ​യ​മ​ണ്ട് ​പെ​ൻ​ഡ​ന്റു​ക​ളും​ ​സ്വ​ർ​ണ്ണ​നാ​ണ​യ​ങ്ങളും​ ​ന​ൽ​കും.​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള​ ​ആ​ദ​ര​വാ​യാ​ണ് ​സീ​സ​ൺ​ ​ഒ​ഫ് ​സ്പാ​ർ​ക്കി​ൾ​ ​ക്യാ​മ്പ​യി​ന് ​തു​ട​ക്ക​മി​ടു​ന്ന​തെന്ന് ഭീ​മ​ ​ജു​വ​ൽ​സി​ന്റെ​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​അ​ഭി​ഷേ​ക് ​ബി​ന്ദു​മാ​ധ​വ് ​പ​റ​ഞ്ഞു.