സസ്പെൻഷന് വി.സിക്ക് അധികാരമില്ല: യു.ഡി.എഫ് അംഗം

Thursday 03 July 2025 1:42 AM IST

തിരുവനന്തപുരം: രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാൻ വി.സിക്ക് അധികാരമില്ലെന്ന് കേരള സർവകലാശാലാ സിൻഡിക്കേറ്റിലെ യു.ഡി.എഫ് അംഗം വൈ. അഹമ്മദ് ഫസൽ പറഞ്ഞു. സിൻഡിക്കേറ്രിൽ ചർച്ച ചെയ്ത് നടപടി തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.