പി.എൻ. സുരേന്ദ്രൻ നിര്യാതനായി
Thursday 03 July 2025 12:58 AM IST
തിരുവനന്തപുരം: പുനലൂർ പിറവന്തൂർ ചീനിവിള വീട്ടിൽ റിട്ടയർഡ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്സ് (കേരള) പി.എൻ. സുരേന്ദ്രൻ (86,ഐ.എഫ്.എസ് (റിട്ട,) ജഗതി ഡി.പി.ഐ ജംഗ്ഷനിലെ അലയൻസ് ടവർ ഫ്ലാറ്റ് നമ്പർ 8ബിയിൽ നിര്യാതനായി.
ഭാര്യ: പരേതയായ സി. സീതാലക്ഷ്മി. മക്കൾ: മഹേഷ് സുരേന്ദ്രൻ (യു.എസ്.എ), മനോജ് സുരേന്ദ്രൻ (എൻജിനിയർ,ഐ.എസ്.ആർ.ഒ), മീനു സുരേന്ദ്രൻ (യു.എസ്.എ). മരുമക്കൾ: സുനിത (യു.എസ്.എ),ക്ലോമി,ജോൺ സ്റ്റെലി (യു.എസ്.എ). മൃതദേഹം ഇന്ന് രാവിലെ 10 മുതൽ ജഗതി ഡി.പി.ഐ ജംഗ്ഷനിലെ അലയൻസ് ടവറിൽ പൊതുദർശനത്തിന് വയ്ക്കും.സംസ്കാരം വൈകിട്ട് 3.30ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.