ഓർമിക്കാൻ

Thursday 03 July 2025 1:20 AM IST

1. സി.യു.ഇ.ടി യു.ജി അന്തിമ ഉത്തര സൂചിക: സി.യു.ഇ.ടി യു.ജി അന്തിമ ഉത്തര സൂചിക നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്:cuet.nta.nic.in