മഹാഗുരുപൂജ നടത്തി
Thursday 03 July 2025 1:11 AM IST
ശിവഗിരി: ചേർത്തലയിലെ വൈദിക കൂട്ടായ്മയായ തത്വമസി ശിവഗിരിയിൽ പ്രധാന വഴിപാടായ മഹാഗുരുപൂജ നടത്തി. തത്വമസിയുടെ പ്രവർത്തകരായ പതിനേഴുപേർ പുലർച്ചയെത്തി പൂജയിൽ പങ്കാളികളായി. നേരിട്ടെത്താൻ പറ്റാത്തവർക്ക് ഫോൺ ബുക്കിംഗിലൂടെ പൂജ നടത്താം. പൂജയുടെ പ്രസാദം തപാൽ മാർഗം ലഭ്യമാക്കുന്നതിനും ക്രമീകരണമുണ്ട്. ഫോൺ:9447551499.