കേരള സർവകലാശാല പി.ജി പ്രവേശനം: ആദ്യ അലോട്ട്മെന്റായി

Friday 04 July 2025 12:00 AM IST

പി.ജി കോഴ്സുകളിൽ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് https://admissions.keralauniversity.ac.in/pg2025 വിവരങ്ങൾ വെബ്സൈറ്റിൽ.

ബിരുദ കോഴ്സുകളിൽ സപ്ലിമെന്ററി അലോട്ട്മെന്റിന് പുതിയ രജിസ്ട്രേഷൻ നടത്താനും ഓപ്ഷൻ നൽകാനും ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനും അവസരം. പരമാവധി 20 ഓപ്ഷനുകൾ വരെ നൽകാം.

വിവിധ പഠന വകുപ്പുകളിൽ ബിരുദ കോഴ്‌സുകളിൽ സ്പോർട്‌സ് ക്വാട്ടയിൽ അപേക്ഷിച്ച 5ന് വൈകിട്ട് നാലിനകം കാര്യവട്ടം ക്യാമ്പസ്സിലെ സി.എസ്.എസ് ഓഫീസിൽ രേഖകൾ ഹാജരാക്കണം.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​

പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം എം.​എ​സ്.​ഡ​ബ്ല്യു,​ ​എം.​എ​ച്ച്.​എം,​ ​എം.​സി.​ജെ,​ ​എം.​ടി.​എ​ 2015​ ​ന് ​മു​ൻ​പു​ള്ള​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ്‌​പെ​ഷ്യ​ൽ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​പ​രീ​ക്ഷ​ക​ൾ​ക്ക് 25​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം​ ​വ​ർ​ഷ​ ​അ​ഡ്വാ​ൻ​സ്ഡ് ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ആ​ർ​ക്കി​യോ​ള​ജി​ ​ആ​ൻ​ഡ് ​മ്യൂ​സി​യോ​ള​ജി​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2016​ ​മു​ത​ൽ​ 2018​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ 25​ ​ന് ​ന​ട​ക്കും.

വൈ​വാ​വോ​സി നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​സോ​ഷ്യോ​ള​ജി​ ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​മാ​ർ​ച്ച് 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​വൈ​വാ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ 16​ ​ന് ​ന​ട​ക്കും.

സ​മ​യ​പ​രി​ധി​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ഹ​ക​ര​ണ​ ​സ​ർ​വീ​സ് ​പ​രീ​ക്ഷാ​ ​ബോ​ർ​ഡി​ന്റെ​ 25.3.2025​ ​ലെ​ ​വി​ജ്ഞാ​പ​ന​ ​പ്ര​കാ​രം​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 6​/2025​ ​സെ​ക്ര​ട്ട​റി,​ ​അ​സി.​ ​സെ​ക്ര​ട്ട​റി,​ 8​/2025​ ​ജൂ​നി​യ​ർ​ ​ക്ളാ​ർ​ക്ക്/​കാ​ഷ്യ​ർ,​ 9​/2025​ ​സി​സ്റ്റം​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ,​ 10​/2025​ ​ഡേ​റ്റാ​ ​എ​ൻ​ട്രി​ ​ഓ​പ്പ​റേ​റ്റ​ർ​)​ ​വി​വി​ധ​ ​സ​ഹ​ക​ര​ണ​ ​സം​ഘം​ ​/​ബാ​ങ്കു​ക​ളി​ലെ​ ​വി​വി​ധ​ ​ത​സ്തി​ക​യി​ലേ​ക്കു​ള്ള​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​തി​ന്റെ​ ​സ​മ​യ​പ​രി​ധി​ 10.5.2025​ ​വ​രെ​ ​ദീ​ർ​ഘി​പ്പി​ച്ച​താ​യി​ ​സ​ഹ​ക​ര​ണ​ ​സ​ർ​വീ​സ് ​പ​രീ​ക്ഷാ​ ​ബോ​ർ​ഡ് ​സെ​ക്ര​ട്ട​റി​ ​അ​റി​യി​ച്ചു.

ഓ​ർ​മി​ക്കാൻ

1.​ ​സി.​യു.​ഇ.​ടി​ ​യു.​ജി​ ​ഫ​ലം​ ​ഇ​ന്ന്:​ ​സി.​യു.​ഇ.​ടി​ ​യു.​ജി​ ​ഫ​ലം​ ​നാ​ഷ​ൺ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​ഇ​ന്ന് ​പ്ര​ഖ്യാ​പി​ക്കും.​ ​വെ​ബ്സൈ​റ്റ് ​c​u​e​t.​n​t​a.​n​i​c.​in

2.​ ​സി.​ബി.​എ​സ്.​ഇ​ ​സ​പ്ലി​മെ​ന്റ​റി​:​ ​സി.​ബി.​എ​സ്.​ഇ​ ​ക്ലാ​സ് 10,​ 12​ ​സ​പ്ലി​മെ​ന്റ​റി​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ലാ​യ് 10​ ​മു​ത​ൽ​ 15​ ​വ​രെ​ ​ന​ട​ക്കും.​ 7​ന് ​മു​മ്പ് ​ബോ​ർ​ഡ് ​പ​രീ​ക്ഷാ​ ​ഫ​ല​വും​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡും​ ​സ​ഹി​തം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​അ​ത​ത് ​സ്കൂ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണം.

എ​ൻ​ജി​നി​യ​റിം​ഗ്,​ ​എം.​ബി.​എ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​ ​വെ​ള്ള​നാ​ട് ​സാ​രാ​ഭാ​യ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ടെ​ക്നോ​ള​ജി​യി​ൽ​ ​ബി.​ടെ​ക്,​ ​എം.​ടെ​ക്,​ ​എം.​ബി.​എ​ ​കോ​ഴ്സു​ക​ളി​ൽ​ ​ഒ​ഴി​വു​ള്ള​ ​സീ​റ്രു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് 7​ന് ​കോ​ളേ​ജി​ൽ​ ​ഹാ​ജ​രാ​ക​ണം.​ ​ഫോ​ൺ​-​ 9446527755

എ​ൽ​ ​എ​ൽ.​എം​ ​കോ​ഴ്സി​ൽ​ ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ഴി​ക്കോ​ട് ​ലാ​ ​കോ​ളേ​ജി​ൽ​ ​എ​ൽ​ ​എ​ൽ.​എം​ ​കോ​ഴ്സി​ൽ​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റി​ലേ​ക്ക് ​ഇ​ട​യ്ക്ക് ​പ​ഠ​നം​ ​നി​റു​ത്തി​യ​വ​ർ​ക്ക് ​പു​നഃ​പ്ര​വേ​ശ​ന​ത്തി​നും​ ​ഇ​പ്പോ​ൾ​ ​തൃ​ശൂ​ർ​ ​ഗ​വ.​ ​ലാ​ ​കോ​ളേ​ജി​ൽ​ ​പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വ​ർ​ക്ക് ​കോ​ളേ​ജ് ​മാ​റ്റ​ത്തി​നും​ ​വേ​ണ്ടി​ 8​ന് ​വൈ​കി​ട്ട് 3​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫോ​മും​ ​മ​റ്റു​വി​വ​ര​ങ്ങ​ളും​ ​കോ​ളേ​ജ് ​ലൈ​ബ്ര​റി​യി​ൽ​ ​നി​ന്ന് ​ല​ഭി​ക്കും.​ ​കോ​ളേ​ജ് ​മാ​റ്റ​ത്തി​ന് ​അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ ​തൃ​ശൂ​ർ​ ​ഗ​വ.​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​കോ​ളേ​ജ് ​മാ​റ്റ​ത്തി​നു​ള്ള​ ​അ​പേ​ക്ഷ​ ​ഉ​ൾ​പ്പെ​ടു​ത്ത​ണം.

19​ ​ജി​ല്ലാ​ ​വി​ദ്യാ​ഭ്യാസ ഓ​ഫീ​സ​ർ​മാ​ർ​ക്ക് ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്ത് 19​ ​ജി​ല്ലാ​ ​വി​ദ്യാ​ഭ്യാ​സ​ ​ഓ​ഫീ​സ​ർ​മാ​ർ​ക്ക് ​നി​യ​മ​നം​ ​ന​ൽ​കി.​ ​സ്ഥാ​ന​ക്ക​യ​റ്റം​ ​വ​ഴി​യാ​ണ് ​നി​യ​മ​നം.​ ​സ്‌​കൂ​ൾ​ ​തു​റ​ന്ന​ ​പ്ര​ത്യേ​ക​ ​സാ​ഹ​ച​ര്യം​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​അ​ടി​യ​ന്ത​ര​ ​ന​ട​പ​ടി​ക​ളി​ലൂ​ടെ​ ​സ്ഥാ​ന​ക്ക​യ​റ്റ​ ​ഉ​ത്ത​ര​വ് ​പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു.​ ​സം​സ്ഥാ​ന​ത്താ​കെ​ 43​ ​വി​ദ്യാ​ഭ്യാ​സ​ ​ജി​ല്ല​ക​ളാ​ണ് ​ഉ​ള്ള​ത്.​ ​ഇ​തി​ൽ​ 19​ ​ഇ​ട​ങ്ങ​ളി​ലാ​ണ് ​വി​ര​മി​ക്ക​ലും​ ​സ്ഥാ​ന​ക്ക​യ​റ്റ​വും​ ​മൂ​ലം​ ​ഒ​ഴി​വു​ണ്ടാ​യി​രു​ന്ന​ത്.