ജാഗ്രതക്കുറവ് വിനയായി
Friday 04 July 2025 12:50 AM IST
ജാഗ്രതക്കുറവ്
വിനയായി
1. രോഗികളും കൂട്ടിരിപ്പുകാരും ഉപയോഗിക്കാറുണ്ടെന്ന്
ബന്ധപ്പെട്ടവർക്ക് അറിയാമായിരുന്നു.
2.ബിന്ദുവിനെ കാണാനില്ലെന്ന് മകൾ പറയുന്നതുവരെ ആരും ഗൗനിച്ചില്ല.
3. കെട്ടിടങ്ങളുടെ ഇടയിൽ നടുമുറ്റം പോലുള്ള ഭാഗത്തെ അപകടം രക്ഷാപ്രവർത്തനം വൈകിച്ചു.
4.മതിൽ പൊളിച്ചും ഗ്രില്ലുകൾ മുറിച്ചുമാറ്രിയും ആശുപത്രി ആശുപത്രി വാർഡുകളിലൂടെയാണ് മൂന്ന് ചെറിയ ജെ.സി.ബികൾ എത്തിച്ചത്.