മന്ത്രി കടന്നപ്പള്ളിയുടെ പരിപാടികൾ മാറ്റിവച്ചു
Friday 04 July 2025 12:56 AM IST
തിരുവനന്തപുരം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഒരാഴ്ചത്തെ പരിപാടികൾ ശാരീരിക അസ്വാസ്ത്ഥ്യം കാരണം മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.