മുഹറം; തിങ്കളാഴ്‌ച അവധിയില്ല

Saturday 05 July 2025 5:22 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം അവധിയിൽ മാറ്റമില്ല. കലണ്ടർ പ്രകാരം ഞായറാഴ്ച തന്നെയായിരിക്കും മുഹറം അവധി. തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു