ബഷീർ അനുസ്മരണം
Sunday 06 July 2025 1:34 AM IST
ചാത്തന്നൂർ: വായന പക്ഷാചരണത്തിന്റെ ഭാഗമായി നടയ്ക്കൽ ഗാന്ധിജി ആർട്സ്, സ്പോർട്സ് ക്ലബ് ആൻഡ് ലൈബ്രറി സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ലൈബ്രറി പഞ്ചായത്ത് തല നേതൃസമിതി കൺവീനർ കെ. മുരളീധരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ഗിരീഷ് കുമാർ നടയ്ക്കൽ അദ്ധ്യക്ഷനായി. സ്മിത, രജിത, സൗമ്യ എന്നിവർ സംസാരിച്ചു.