പി.ജെ ജോസഫിന് സ്നേഹാദരവ്....

Sunday 06 July 2025 12:36 PM IST

ശതാഭിഷിക്തനായ പി.ജെ ജോസഫ് എം.എൽ.എയ്ക്ക് കോട്ടയം പൗരാവലിയുടെ നേതൃത്വത്തിൽ നൽകിയ സ്നേഹാദരവ് ഉദ്ഘാടനം ചെയ്ത ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള ആശംസ നേരുന്നു. മോൻസ് ജോസഫ് എം.എൽ.എ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, ഫ്രാൻസിസ് ജോർജ് എം.പി എന്നിവർ സമീപം ഫോട്ടോ :ശ്രീകുമാർ ആലപ്ര