'ജീവിതം എ പ്ലസ്' സെമിനാർ 20ന്

Monday 07 July 2025 12:18 AM IST

വൈപ്പിൻ: അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമായി 'ജീവിതം എ പ്ലസ്' എന്ന പേരിൽ 20ന് പകൽ രണ്ട് മുതൽ നാല് വരെ മാലിപ്പുറം കർത്തേടം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സെമിനാർ നടത്തും. വൈപ്പിൻ പ്രസ് ക്ലബ്ബും ഡിപി വേൾഡുമാണ് സംഘാടകർ. സുരേഷ് ബാബു (കണ്ണൂർ) സെമിനാർ നയിക്കും. ഫോൺ: 8547074037, 9447259977.