അദ്ധ്യാപക ഒഴിവ്
Monday 07 July 2025 12:07 AM IST
കൂത്താട്ടുകുളം: അത്താനിക്കൽ ഗവൺമെന്റ് ഹൈസ്കൂളിൽ ഇംഗ്ലീഷ് അദ്ധ്യാപക ഒഴിവ്. നാളെ ഉച്ചയ്ക്ക് 2ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അർഹരായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ഫോൺ: 96059 54490.