എം.പി.സന്തോഷ് നിര്യാതനായി

Monday 07 July 2025 12:47 AM IST

തിരുവനന്തപുരം: പേട്ട കെ.ആർ.എ 117 പദ്മഗിരിയിൽ പരേതരായ ജസ്റ്രിസ് എസ്. പദ്മനാഭന്റെയും എ. പദ്മിനിയുടെയും മകൻ എം.പി. സന്തോഷ് (69, റിട്ട. ജി.എം.സ്റ്റീൽ അതോറിട്ടി ഒഫ് ഇന്ത്യ)​ സേലത്തുവച്ച് നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: രോഹിത്ത്,​രമ്യ. മരുമക്കൾ: അഷിത,​ചിന്തു. ചെറുമക്കൾ: സിദ്ധാർത്ഥ്,സമാറ,സിതാര,റൂഹി. ഇന്ന് രാവിലെ 11.30ന് വസതിയിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് 5.30ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം.