ശിവഗിരിയിൽ കഥാപ്രസംഗ ശതാബ്ദിസമ്മേളനം
Monday 07 July 2025 12:52 AM IST
ശിവഗിരി : ശിവഗിരി മഠത്തിൽ കഥാപ്രസംഗ ശതാബ്ദിയുടെ ഭാഗമായി 19ന് രാവിലെ 10ന് മൺമറഞ്ഞ കാഥികരെ അനുസ്മരിക്കലും കഥാപ്രസംഗവും ഉണ്ടായിരിക്കും. ദൈവദശകം ശതാബ്ദി സ്മാരക മന്ദിരത്തിൽ നടക്കുന്ന പരിപാടിയിൽ ഏവർക്കും പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.