മന്ത്രിസഭാ യോഗത്തിന് മാറ്റം

Monday 07 July 2025 12:04 AM IST

തിരുവനന്തപുരം: ബുധനാഴ്ച നടക്കേണ്ട മന്ത്രിസഭായോഗം ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്ചയിലേക്ക് മാറ്റി. ചികിത്സാർത്ഥം യു.എസിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പങ്കെടുക്കും.

മയോ ക്ളിനിക്കിൽ തുടർ ചികിത്സയ്ക്ക് 10 ദിവസമാണ് മുഖ്യമന്ത്രി കഴിയേണ്ടത്.