സസ്പെൻഷൻ നിലനിൽക്കില്ല

Monday 07 July 2025 12:13 AM IST

തിരുവനന്തപുരം: രജിസ്ട്രാറുടെ സസ്പെൻഷൻ നിലനിൽക്കില്ലെന്നാണ് സിൻഡിക്കേറ്റിന്റെ ഭൂരിപക്ഷം തീരുമാനമെന്ന് സിൻഡിക്കേറ്റ് അംഗം ഡോ. ഷിജു ഖാൻ പറഞ്ഞു. നിയമസഭ പാസാക്കിയ ചട്ടത്തിന് മുകളിൽ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.