രചനകൾ ക്ഷണിച്ചു

Sunday 06 July 2025 11:34 PM IST

ആറൻമുള: പള്ളിയോട സേവാസംഘം ജലോത്സവ സ്മരണികയായ "പാഞ്ചജന്യ 'ത്തിൽ ഉൾപെടുത്താൻ രചനകൾ, കവർചിത്രം, ഫോട്ടോഗ്രാഫുകൾ എന്നിവ നൽകാം. കൺവീനർ / ചീഫ് എഡിറ്റർ, പള്ളിയോട സേവാ സംഘം, ആറൻമുള എന്ന വിലാസത്തിലോ 9447057900 എന്ന മൊബൈൽ നമ്പറിൽ വാട്സപ്പിലൂടെയോ ജൂലായ് 25 ന് മുമ്പ് ലഭിക്കണമെന്ന് സ്മരണിക കൺവീനർ ബി കൃഷ്ണകുമാർ മുതവഴിയും ചീഫ് എഡിറ്റർ രഘുനാഥ് കോയിപ്രവും അറിയിച്ചു ബി. കൃഷ്ണകുമാർ കൺവീനർ, രഘുനാഥ് കോയിപ്രം ചീഫ് എഡിറ്റർ, മനേഷ് നായർ, ഹരീഷ് കുമാർ എന്നിവർ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളാണ്.