മന്ത്രി രാജിവയ്ക്കണം (
Sunday 06 July 2025 11:37 PM IST
പന്തളം: ആരോഗ്യ വകുപ്പ് മന്തി വീണാജോർജ് രാജിവയ്ക്കണമെന്ന് കെ.പി സി.സി നൂനപക്ഷ കോൺ ഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. മണ്ഡലം പ്രസിഡന്റ് വി.വി തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോഡിനേറ്റർ അഡ്വ.ഷാജി കുളനട ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സോളമൻ വരവുകാലായിൽ , ജീനുകളിക്കൽ, കെ.പി മത്തായി, റോയി ദാനിയേൽ , കുഞ്ഞുമോൻ അബ്ദുൾ റഹ്മാൻ , നിഷ ഷാജഹാൻ . അജി മിന ത്തേരിൽ ബ്ലസൻ മത്തായി , അഹമ്മദ് കബീർ എന്നിവർ പ്രസംഗിച്ചു.